ജി എം എൽ പി എസ് കാരക്കുന്ന്/അക്ഷരവൃക്ഷം/കാക്കമ്മയുടെ സ്നേഹം

Schoolwiki സംരംഭത്തിൽ നിന്ന്
08:42, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കാക്കമ്മയുടെ സ്നേഹം      

നല്ല മഴ .മരക്കൊമ്പത്തെ കിളിക്കൂട്ടിൽ കുരുവിക്കുഞ്ഞുങ്ങൾ .അമ്മക്കുരുവി ഇനിയും വന്നിട്ടില്ല.പാവം കുരുവിക്കുഞ്ഞുങ്ങൾ.കാക്കമ്മ പറന്നെത്തി.കുഞ്ഞുങ്ങൾ പേടിച്ചുവിറച്ചു.കാക്കമ്മ അവരെ ആശ്വസിപ്പിച്ചു .മഴ ശക്തിയായി പെയ്തു.അല്പസമയം കഴിഞ്ഞു അമ്മക്കുരുവി തിരിച്ചെത്തി .കുഞ്ഞുങ്ങൾക്ക് ആശ്വാസമായി .

മർവാൻ.എൻ
1 B ജി .എം.എൽ .പി .എസ് .കാരകുന്ന്
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ