ഗവ. എച്ച്.എസ്സ് .എസ്സ് .പുത്തൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
05:48, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nixon C. K. (സംവാദം | സംഭാവനകൾ) (verification)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി സംരക്ഷണം

പരിസ്ഥിതി പ്രശ്നങ്ങളിൽ പെട്ട് നാം നട്ടം തിരിയുകയാണ് .ഇ ന്ന് ലോകം നേരിടുന്ന പ്രാധാന വെല്ലുവിളികളിൽ ഒന്നാണ് പരിസ്ഥിതി പ്രശനം .മനുഷ്യന്റെ നിലനിൽപിന് തന്നെ ഭീഷണിയായി നിരവധി പരിസ്ഥിതി പ്രശ്നങ്ങൾ ഉണ്ടാവാറുണ്ട് .നമ്മുടെ നാട് സാക്ഷരതയിലും ശുചിത്വത്തിലും ആരോഗ്യത്തിലും മറ്റുള്ളവരെക്കാൾ ഉയർന്നനിലയിലാണ് നാം ജീവിക്കുന്നത് .പ്രദേശങ്ങളുടെ സംരക്ഷണവും പരിപാലനവും നമ്മൾ തന്നെ ചെയ്യണം .നമ്മുടെ ആവശ്യങ്ങൾക്കുള്ള ജലത്തിനും ഭക്ഷണത്തിനും തൊഴിലിനും വേണ്ടി നാം പ്രകൃതി യെ ആശ്രയിക്കുന്നു.ഇ ന്ന് നാം പാ പരിസ്ഥിതിക്ക് ടങ്ങൾ നികത്തിയും മണൽ വാരി പുഴകൾ നശിപ്പിച്ചും മാലിന്യകൂമ്പാരങ്ങൾ കൂട്ടിയും നാം പ്രകൃതി യെ നശിപ്പിക്കുന്നു.പരിസ്ഥിതിക്ക് വിനാശം വരുത്തുന്ന പ്രവർത്തനങ്ങൾ ജീവിതരീതി നമുക്ക് വേണ്ട എന്ന തിരിച്ചറിവ് ഉണ്ടായിരിക്കുന്നിടത്തോളം കാലം നമുക്ക്‌ ഇതിൽ നിന്നെ രക്ഷപെടാൻ സാധിക്കില്ല

ഡയനാ റിജു
5 ഗവ. എച്ച്.എസ്സ് .എസ്സ് .പുത്തൂർ
കുളക്കട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം