ജി.യു.പി.സ്കൂൾ നിറമരുതൂർ/അക്ഷരവൃക്ഷം/കൊറോണയെ അറിയാം

Schoolwiki സംരംഭത്തിൽ നിന്ന്
00:46, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19699 (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= കൊറോണയെ അറിയാം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണയെ അറിയാം

കൊറോണ ഒരു വലിയ മഹാമാരിയാണ്. ഇത് മനുഷ്യന്റെ പ്രതിരോധശേഷിയെ തകരാറിലാക്കുന്നു. ഈ വൈറസ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കു പകരുന്നു. അതുകൊണ്ട് നമ്മൾ വളരെയധികം ജാഗ്രത പാലിക്കേണ്ടതുണ്ട് വ്യക്തി ശുചിത്വം പാലിക്കേണ്ടതുമാണ്.

പ്രധാനകാര്യം. ഇടക്കിടെ കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക. സാമൂഹിക അകലം പാലിക്കുക. അത്യാവശ്യ കാര്യങ്ങൾക്കു മാത്രം പുറത്തിറങ്ങുക. ഇറങ്ങുമ്പോൾ മാസ്‌കോ തൂവാലയോ ധരിക്കുക. പനിയോ ചുമയോ ജലദോഷമോ ഉള്ളവരിൽ നിന്ന് അകലം പാലിക്കുക നമ്മൾ ശ്രദ്ധിച്ചാൽ ഒരു പരിധിവരെ കൊറോണയെ പ്രതിരോധിക്കാൻ സാധിക്കും

സജിത്ത്.എം
7F ജി.യു.പി.എസ്.നിറമരുതൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം