ജി.എം.എൽ.പി.സ്കൂൾ തിരുത്തി/അക്ഷരവൃക്ഷം/അനിയത്തിപ്രാവും ചേട്ടത്തിപ്രാവും

Schoolwiki സംരംഭത്തിൽ നിന്ന്
00:21, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gmlps thiruthi (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അനിയത്തിപ്രാവും ചേട്ടത്തി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അനിയത്തിപ്രാവും ചേട്ടത്തിപ്രാവും

പണ്ട് പണ്ട് ഒരു കാട്ടിൽ അനിയത്തിപ്രാവും ചേട്ടത്തിപ്രാവും ജീവിച്ചിരുന്നു . ഒരു ദിവസം അവർ തീറ്റ തേടി പോയിരുന്നു അപ്പോൾ കുറച്ച് പയർ വിത്തുകൾ കണ്ടു .അവർ കൊത്തി എടുത്ത് മരക്കൊമ്പിലിരുന്ന് വീതിച്ചു. രണ്ട് എണ്ണം നമുക്ക് നടാം അനിയത്തി പറഞ്ഞു. ചേട്ടത്തി എല്ലാം തിന്നു . അനിയത്തി നട്ട പയർ മണികൾ മുളച്ച് ധാരാളം പയറുണ്ടായി ചേട്ടത്തി നാണിച്ചു പോയി .

ശിഫ
3 ജി.എം.എൽ.പി. തിരുത്തി
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ