ബി.എഫ് .എം.എൽ.പി.എസ് പെരുമ്പഴുതൂർ/അക്ഷരവൃക്ഷം/കൊലയാളി കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
22:32, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊലയാളി കൊറോണ

എന്താണ് കൊറോണ ഏതാണ്

കൊറോണ

വില്ലനാണിവൻ കൊലയാളി

ആണിവൻ

മാനവ രാശിയെ മരണത്തിലേയ‌്ക്ക്

നയിക്ക‌ുന്ന മഹാമാരിയാണിവൻ

എതിർക്കണം നാം തടയണം നാം

കൊലയാളി കൊറോണ വൈറസിനെ

മഹാമാരിയിൽ നിന്ന് കര കയറണം

നമ്മൾ ഒന്നായ് പ്രതിരോധിക്കാം

പ്രവർത്തിക്കാം

കൈകൾ നന്നായ് കഴ‌ുകേണം

ഉരച്ച് ഉരച്ച് കഴ‌ുകേണം

സോപ്പ‌ും ചേർത്ത് കഴ‌ുകേണം

വ‌ൃത്തിയായി കഴ‌ുകേണം

വീടിന‌ുള്ളിൽ ഇരിക്കേണം

പ‌ുറത്തിറങ്ങാൻ പോകര‌ുതേ

അകലം നമ്മൾ പാലിക്ക‌ും

കൊറോണയെ നാം ഓടിക്ക‌ും

എതിർത്ത് നമ്മൾ തോല്‌പിക്ക‌ും

നാടിനെ നന്നായ് പരിപാലിക്ക‌ും

ശ‌ുചിത്വത്തോടെ ജീവിക്ക‌ും

കൊറോണയെ നാം

ത‌ുരത്തീട‌ും.......

ഗൗരിനന്ദ എ ആർ
4 ബി എഫ് എം എൽ പി എസ് പെര‌ുമ്പഴുത‌ൂർ
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത