22:26, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ajamalne(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ഓർമ്മയായ് നീ | color= 5 }} <center> <poem> പച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഓർമ്മയായ് നീ
പച്ചയാo പട്ടു വിരിച്ചു നീ എൻ
മുൻപിൽ നിറഞ്ഞ നാളുകൾ
ഓർമ്മിക്കുവാൻ കൊതിക്കുന്ന കാലം
ഹൃദയത്തിൻ സ്നേഹം തൻ പൂമഴ പെയ്യിച്ച കാലം
ഓർമ്മയായ് സ്നേഹമായ് ഉണരു ന്ന നീ
ശ്യാമ സുന്ദരിയാം എൻ ഭൂമി
പുഞ്ചിരി തൂകി എൻ മനസിൽ നിറഞ്ഞു
ഭൂമിതൻ ചിത്രം ഇന്ന് ഓർമ്മകളിൽ മാത്രമായ്
ഓർമ്മയായ് നീ എന്നും എന്നിൽ നിറയുന്നു
വ രണ്ടുണങ്ങിയ നീ പാരിൽ
വെറും മൺ തരി മാത്രമായ് മാറി
നാശത്തിൻ പടിവാതിക്കൽ എത്തി നിൽപ്പൂ '