കൃഷ്ണവിലാസം യു പി സ്കൂൾ/അക്ഷരവൃക്ഷം/ഉണർത്തുപാട്ട്

Schoolwiki സംരംഭത്തിൽ നിന്ന്
22:21, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഉണർത്തുപാട്ട്


  കേൾക്കുക കേൾക്കുക കൂട്ടുകാരെ

കൊറോണ ലോകം നാടാകെ പരന്നിടുന്നു

ഇതിൽ നമ്മൾ ഭയന്നിടുന്നുകയാണ് നമ്മൾ

പുറത്തു ഇറങ്ങാൻ കഴിയാതെ

വീട്ടിലിരിക്കയാണ് നാമെല്ലാം

ശുചിത്വ ശീലം പാലിക്കാൻ
 ഈ രോഗം നമ്മളെ പഠിപ്പിച്ചു

ഇടക് ഇടക് കൈ കഴുകി അകലം നമ്മൾ പാലിച്ചു

പുറത്ത് ഇറങ്ങും നേരത്ത് മാസ്‌ക്കുകൾ
നമ്മൾ ധരിക്കേണം

നല്ലത് മാത്രം കഴി ക്കേണം
വെള്ളം നന്നായി കുടിക്കേണം

കൊറോണ രോഗം തടയേണം

ഭൂമിയെ നമ്മൾ കാത്തിടാൻ
നമ്മെളെല്ലാം ഒന്നായി നിൽക്കണം



 

ദേവനന്ദ് .പി
5 ബി കൃഷ്ണവിലാസം യുപി സ്കൂൾ കാപ്പാട്
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത