കരയുന്ന ഭൂമിയുടെ കണ്ണീർ-
തുടയ്ക്കാൻ ഒരുങ്ങത്തമക്കളേ
പോറ്റുന്ന ഭൂമിയുടെ
ദിന മാം രോദനം
കേൾക്കുന്നു ഞാൻ
ഭൂമി പിളരുന്ന മരണ മാം
വേദനയോടെ
കണ്ണീർ പൊഴിക്കുന്ന
പാടത്തെ എന്നപോലെ
ഓർക്കുകമർത്യാ നീ
ജീവൻ തുടിപ്പുള്ള
ഭൂമിയാം ദേവിയെ
നോവിച്ചാൽ
അനുഭവിക്കും നീ---
ഒരുനാൾ....