സെന്റ് ജോൺസ് എച്ച്.എസ്സ്.കാഞ്ഞിരത്താനം/അക്ഷരവൃക്ഷം/രോഗമില്ലാത്ത അവസ്ഥ

Schoolwiki സംരംഭത്തിൽ നിന്ന്
22:10, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kavitharaj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രോഗമില്ലാത്ത അവസ്ഥ

രോഗമില്ലാത്ത അവസ്ഥയാണ് ആരോഗ്യം എന്ന് ഉദ്ദേശിക്കുന്നത്. 1948 ലെ ലോക ഹെൽത്ത്‌ അസംബ്ലിയുടെ നിർവചനപ്രകാരം രോഗവൈകല്യ രാഹിത്യമുള്ള അവസ്ഥ മാത്രം അല്ല ശാരീരിക മാനസിക വികാസം കൂടിയാണ് ആരോഗ്യം.രോഗവസ്ഥയ്ക്കു കാരണങ്ങൾ പലതാകാം രോഗാണുക്കൾ, പോഷകക്കുറവ്, അമിതാഹാരം എന്നിവ. കൂടാതെ ആഹാരത്തിൽനിന്നു ലഭിക്കുന്ന ചില ഘടകൾ പുറന്തള്ളപ്പെടാതെ ശരീരത്തിൽ അടിഞ്ഞു കൂടി രോഗങ്ങൾ ഉണ്ടാകാം.. അമിതാധ്വാനം, ആരോഗ്യകരമല്ലാത്ത തൊഴിലിടങ്ങൾ, ഉറക്കക്കുറവ് എന്നിവ രോഗാവസ്ഥക്കു കാരണമാകാം.ആരോഗ്യത്തിനു വളരെ പ്രധാനമാണ് ഭക്ഷണം. പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.നല്ല ആരോഗ്യശീലങ്ങൾ, വിട്ടിൽ ഉണ്ടാക്കുന്ന ഭക്ഷണം, രോഗപ്രതിരോധ കുത്തിവയ്പ്പ്, വിറ്റാമിൻ അടങ്ങിയ ആഹാരം ഇവയെല്ലാം നല്ല ആരോഗ്യത്തിനു അനിവാര്യമാണ്.....

ജീവൻ തോമസ്
8 എ സെന്റ് ജോൺസ് ഹൈസ്കൂൾ കാഞ്ഞിരത്താനം
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം