(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ജാഗ്രത
ചൈന എന്ന നാട്ടിൽ നിന്നുയർ
ന്നുവന്ന ഭീകരൻ ലോകമാകെ
ജീവിതം തകർത്തു കൊണ്ട്
നീങ്ങവെ .നോക്കുവിൻ ജനങ്ങളെ
കേരളത്തിൽ ആകെയും .ഒന്നു ചേർന്ന്
തീർത്തിടുന്ന കരുതലും കരുണയും
ജാഗ്രതാ ... ജാഗ്രതാ ...
മൂർച്ചയേറും ആയുധങ്ങളല്ലാ
ജീവനാശ്രയം .ഒന്നു ചേർന്ന
മാനസങ്ങൾ തന്നെയാണ
തോർക്കണം. കൊറോണയാൽ
മരിച്ചിടാതെ കാക്കണം
പരസ്പരം.നാടണഞ്ഞ കൂട്ടരോ
കരുതണം ജയത്തിനായ്... ജാഗ്രതാ ... ജാഗ്രതാ