ജി എൽ പി എസ് പന്നിയന്നൂർ സെൻട്രൽ/അക്ഷരവൃക്ഷം/ അവധിക്കാലം കൊറോണ ക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
21:30, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtjose (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അവധിക്കാലം കൊറോണ ക്കാലം

അവധിക്കാലം കൊറോണക്കാലം
പാട്ടുംകളികളുംആയിട്ടവനോന്റെ വീട്ടിലിരുന്നാട്ടെ,
സ്വന്തം വീട്ടിലിരുന്നാട്ടെ
സർക്കാരും പൊലീസും പറയുന്ന കാര്യങ്ങൾ കേട്ടു നടന്നിടണേ...
നിങ്ങൾ കേട്ടു നടന്നിടണേ
കൊറോണക്കാലം വന്നപ്പോൾ മുറ്റത്തെ മുല്ല ക്കും മണമുണ്ട്
കണിക്കൊന്ന മുൻപേ പൂത്തു
പൂവായി കൊഴിഞ്ഞു വീണു
വിഷുവുമില്ല വിഷുക്കണിയും ഇല്ല
പടക്കവും പൂത്തിരിയുഎങ്ങുമില്ലല്ലോ

നവശ്രീ എൻ.ടി.കെ
4 എ ജി എൽ പി എസ് പന്നിയന്നൂർ സെൻട്രൽ
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - mtjose തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത