ജി.എൽ.പി.എസ്. പത്തനാപുരം/അക്ഷരവൃക്ഷം/ ആരാണ്?

Schoolwiki സംരംഭത്തിൽ നിന്ന്
21:21, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ആരാണ്?


തത്തി നടക്കും തത്തമ്മേ
കൂകിപ്പാടണ താരാണ്?
കൂടുകൾ തേടും കുയിലമ്മ.

തത്തി നടക്കും തത്തമ്മേ
പാത്തുപതുങ്ങണതാരാണ്?
പതുങ്ങിയെത്തും പൂച്ചമ്മ.

തത്തി നടക്കും തത്തമ്മേ
പൊത്തുകൾ കൊത്തണ താരാണ്?
മരങ്ങൾ കൊത്തും മരo കൊത്തി.



 

അൻഫസ് പി.
2 A ജി.എൽ.പി.എസ്. പത്തനാപുരം
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത