Login (English) Help
തത്തി നടക്കും തത്തമ്മേ കൂകിപ്പാടണ താരാണ്? കൂടുകൾ തേടും കുയിലമ്മ. തത്തി നടക്കും തത്തമ്മേ പാത്തുപതുങ്ങണതാരാണ്? പതുങ്ങിയെത്തും പൂച്ചമ്മ. തത്തി നടക്കും തത്തമ്മേ പൊത്തുകൾ കൊത്തണ താരാണ്? മരങ്ങൾ കൊത്തും മരo കൊത്തി.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത