മമ്പറം യു.പി.എസ്/അക്ഷരവൃക്ഷം/പേരമരം

Schoolwiki സംരംഭത്തിൽ നിന്ന്
21:06, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheejavr (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പേരമരം

മുറ്റത്തുണ്ടൊരു പേരമരം
മുത്തശ്ശിക്കത് അരുമമരം
 പേരക്കായ പഴുത്താലോ
 പേരക്കുട്ടികൾ ഓടിവരും
 പേരക്കായകൾ തീർന്നാലോ
 പറവകൾ പാറി പോയിടും!
 

ഷാൻ സജീവ്
6 D മമ്പറം യുപി സ്കൂൾ
തലശ്ശേരി നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - vrsheeja തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത