മമ്പറം യു.പി.എസ്/അക്ഷരവൃക്ഷം/പേരമരം

Schoolwiki സംരംഭത്തിൽ നിന്ന്
പേരമരം

മുറ്റത്തുണ്ടൊരു പേരമരം
മുത്തശ്ശിക്കത് അരുമമരം
 പേരക്കായ പഴുത്താലോ
 പേരക്കുട്ടികൾ ഓടിവരും
 പേരക്കായകൾ തീർന്നാലോ
 പറവകൾ പാറി പോയിടും!
 

ഷാൻ സജീവ്
6 D മമ്പറം യുപി സ്കൂൾ
തലശ്ശേരി നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - vrsheeja തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത