ജി.എൽ.പി.സ്കൂൾ ഒഴൂർ/അക്ഷരവൃക്ഷം/ഇങ്ങനെ ഒരു അവധിക്കാലം
ഇങ്ങനെ ഒരു അവധിക്കാലം
മലപ്പുറം ജില്ലയിലെ ഒരു ചെറിയ ഗ്രാമമായ ഒഴൂരിലെ ഒരു സർക്കാർ എൽ പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ് ഞാൻ. എന്റെ സ്കൂളിലെ വാർഷികവും, യാത്രയയപ്പും, പരീക്ഷയും നഷ്ടപ്പെടുത്തിയാണ് ആ മഹാമാരി വന്നത്.കൊറോണ എന്നായിരുന്നു അതിനെ വിളിച്ചിരുന്നത്. ചൈനയിലെ വുഹാനിലായിരുന്നു അതിന്റെ തുടക്കം.ഒരുപാട് വലിയ രാജ്യങ്ങളെ കീഴടക്കി അവൻ നമ്മുടെ കൊച്ചു കേരളത്തിലുമെത്തി.അതോടെ പരീക്ഷകളും യാത്രകളും ആഘോഷങ്ങളും നിർത്തിവച്ചു. നമ്മുടെ മുഖ്യമന്ത്രിയും ,ആരോഗ്യവകുപ്പും, പഞ്ചായത്തും നൽകുന്ന നിർദേശങ്ങൾ നമുക്ക് അനുസരിക്കാം. കല്യാണങ്ങളും, യാത്രകളും, ആഘോഷങ്ങളും വേണ്ടെന്നു വയ്ക്കാം.ഇടയ്ക്ക് കൈകൾ കഴുകാം. കണ്ണും മൂക്കും തൊടാതിരിക്കാം. നമ്മൾ ജയിക്കും.... കേരളം ജയിക്കും...
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം