ജി.എച്ച്.എസ്.എസ് പൊന്മുണ്ടം/അക്ഷരവൃക്ഷം/ജാഗ്രത

Schoolwiki സംരംഭത്തിൽ നിന്ന്
ജാഗ്രത


ഭൂമിയെ വിറപ്പിച്ചു വയറസ്
മനുഷ്യനെ പേടിയില്ലത്ത വയറസ്‌
അകന്നു നിന്നും മുഖം മറച്ചും
ഇവനെ നമുക്ക് നേരിടാം..
നല്ലൊരു നാളെക്കായി
ആശങ്കയല്ല ലോകരെ ,
ജാഗ്രതയാണാവശ്യം.

 

ഷിബ്‍ന
8D ജി.എച്ച്.എസ്.എസ്.പൊൻമുണ്ടം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത