സെന്റ് ജോൺസ് എച്ച്.എസ്സ്.കാഞ്ഞിരത്താനം/അക്ഷരവൃക്ഷം/എനിക്കറിയില്ല

Schoolwiki സംരംഭത്തിൽ നിന്ന്
20:58, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kavitharaj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എനിക്കറിയില്ല

എന്റെ വീടിനു ചുറ്റും പ്ലാസ്റ്റിക്കോ?
ചപ്പുചവറുകൾ കൂടുന്നുവോ?

എല്ലാം മാറ്റിടേണം;
ചുറ്റും ശുചിയാക്കേണം

പ്ലാവും മാവുമെങ്ങും വച്ചീടേണം:
ഒരു നല്ല നാളെ വന്നീടേണം!

സെരൂഗ് എം ഷിബു
2 എ സെന്റ് ജോൺസ് ഹൈസ്കൂൾ കാഞ്ഞിരത്താനം
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത