എന്റെ വീടിനു ചുറ്റും പ്ലാസ്റ്റിക്കോ? ചപ്പുചവറുകൾ കൂടുന്നുവോ? എല്ലാം മാറ്റിടേണം; ചുറ്റും ശുചിയാക്കേണം പ്ലാവും മാവുമെങ്ങും വച്ചീടേണം: ഒരു നല്ല നാളെ വന്നീടേണം!
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത