ഗവൺമെന്റ് വി. &എച്ച്. എസ്. എസ്. കുളത്തൂർ/അക്ഷരവൃക്ഷം/ പൊരുതാം ഒന്നായ്

Schoolwiki സംരംഭത്തിൽ നിന്ന്
20:55, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44021 (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= പൊരുതാം ഒന്നായ്      <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൊരുതാം ഒന്നായ്     

കൊറോണവന്നൂ ലോകം മൊത്തം
പേടിയിലായി എല്ലാവരും
എന്തു ചെയ്യും രോഗാണുവിനെ
എങ്ങനെ പൊരുതും മുക്തിക്കായ്

വീട്ടിലിരിക്കാം സുരക്ഷിതരായ്
കൂട്ടംകൂടൽ ഒഴിവാക്കാം
കൈകൾ കഴുകാം നിരന്തരമായ്
സോപ്പ് നന്നായ് പതപ്പിച്ച്

മാസ്ക് വയ്ക്കൽ നിർബന്ധം
പുരത്തേയ്കാണ് പോക്കെങ്കിൽ
അകലം വേണം ഒരുമീറ്റർ
ആൾക്കാരെ നാം കാണുമ്പോൾ

പനിയോ ചുമയോ ശ്വാസംമുട്ടോ
രോഗലക്ഷണം കണ്ടെങ്കിൽ
ആശുപത്രിയിൽ ചെല്ലേണം
പരിശോധനകൾ നടത്തേണം

കേൾക്കണം നാം അധികൃതരെ
ചെയ്യേണം അവർ പറയുംപോൽ
പോടിക്കേണ്ട ഈ കൊറൊണയെ
ജാഗ്രത മതിയെ മുക്തിക്കായ്


ശ്രേയ ജെ സതീഷ്
7 ഗവൺമെൻറ്, വി.&എച്ച്.എസ്.എസ് കുളത്തൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത