20:53, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് 19
ലോകത്തേറെയും കാണും രോഗം
മാനുഷരെല്ലാം ഭയക്കും രോഗം
വിദ്യാലയവും പരിസരവും
ശുചിത്വമാക്കി ഒരുങ്ങീടുന്നു
വീട്ടിലിരുന്ന് നേരിടും നാം
പുറത്തിറങ്ങാതിരുന്നീടും നാം
കോവിഡെന്ന് വിളിച്ചിടും നാം