എ.​എം.യു.പി.സ്കൂൾ ഉള്ളണം/അക്ഷരവൃക്ഷം/ എന്റെ ഒാർമകൾ

Schoolwiki സംരംഭത്തിൽ നിന്ന്
20:32, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ ഒാർമകൾ


വെള്ള കടലാസിൽ തൂലിക
               ചാർത്തുമ്പോൾ...
ഒാടികിതച്ചെത്തുന്നെൻ
             ഒാർമകൾ.
മാഞിടാത്തതോ ,അതോ
        മായ്ക്കാൻ കഴിയാത്തതോ ?
സൗഹൃദംചിലമ്പടിക്കുന്നയെൻ
വിദ്യാലയ ഒാർമകൾ..
 ഒാർക്കുന്നേരം കുളിരുനൽകുന്ന ജീവിത തളിരുകൾ
 

ഫാത്തിമ നഫന വി സി
6 എ എഎംയുപി സ്കൂൾ
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത