വെള്ള കടലാസിൽ തൂലിക ചാർത്തുമ്പോൾ... ഒാടികിതച്ചെത്തുന്നെൻ ഒാർമകൾ. മാഞിടാത്തതോ ,അതോ മായ്ക്കാൻ കഴിയാത്തതോ ? സൗഹൃദംചിലമ്പടിക്കുന്നയെൻ വിദ്യാലയ ഒാർമകൾ.. ഒാർക്കുന്നേരം കുളിരുനൽകുന്ന ജീവിത തളിരുകൾ
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത