എ യു പി എസ് പന്തീരാങ്കാവ്/അക്ഷരവൃക്ഷം/നിശ്ചലം

Schoolwiki സംരംഭത്തിൽ നിന്ന്
20:08, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rajvellanoor (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=നിശ്ചലം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നിശ്ചലം

കവിത - നിശ്ചലം

                                   ലോകമിങ്ങനെ നിശ്ചലമാക്കിയ
                   രോഗമല്ലാത്ത രോഗാണു ജാതിമത ലിംഗഭേദമില്ലാതെ മനുഷ്യന് ഭീഷണിയായ രോഗാണു നീ കൂട്ടമായി നിന്നൊരു മാനവരാശിയെ ഒറ്റപ്പെടുത്തിയ രോഗാണു 'കൊറോണ 'ഞങ്ങൾ നിന്നെ വെറുക്കുന്നുവെങ്കിലും നിന്നിൽ ചില നൻമകൾ കണ്ടുകൊണ്ടിരിക്കുന്നു. മദ്യപിച്ച് വന്നിരുന്നൊരച്ഛൻ മദ്യപിക്കാതെ വീട്ടിലിരിക്കുന്നുണ്ടിപ്പോൾ പരസ്പരം കാണാത്ത മിണ്ടാത്ത കുടുംബാംഗങ്ങൾ ഒന്നിച്ചിരുന്നു കളിതമാശകൾ പറഞ്ഞീടുന്നു. 'കൊറോണ 'നിന്നെ ഭയപ്പെടുന്നു ഞങ്ങളെങ്കിലും ..... 'കൊറോണ 'നിനക്ക് നന്ദി പറയുന്നു. ലോകത്തിന് സമാധാനം പകർന്നു നൽകാൻ ഞങ്ങളിൽ നിന്നുടനേ നീ ഒഴിഞ്ഞു പോയീടേണം. ഫാത്തിമ ഹിന - Iv - B പന്തീരാങ്കാവ് .എ.യു.പി.സ്ക്കൂൾ സ്ക്കൂൾ കോഡ്- 17338

നിശ്ചലം
4 പന്തീരാങ്കാവ് .എ.യു.പി.സ്ക്കൂൾ
കുന്നമംഗലം ഉപജില്ല
കോഴിക്കോട്.
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത