എ. എം. എൽ. പി. സ്‍കൂൾ കോരങ്ങത്ത്/അക്ഷരവൃക്ഷം/ഇനി നീ വരല്ലേ

Schoolwiki സംരംഭത്തിൽ നിന്ന്
ഇനി നീ വരല്ലേ

എന്തിനു വന്നു നീ
 കൊറോണ
എത്രയോ ജന്മങ്ങൾ നീ കവർന്നു
മർത്യൻ ചെയ്തിടും പരാക്രമങ്ങൾക്ക്
ഒരു ശിക്ഷയാണോ നിൻ വരവ്
ഇനി നീ വരല്ലേ കൊറോണ
വീട്ടിലിരുന്നെനിക്ക് ബോറടിച്ചു
കഴിയില്ല ഇങ്ങനെ തള്ളിനീക്കാൻ
എനിക്കെന്റെ വിദ്യാലയത്തിൽ പോണം
പാഠഭാഗങ്ങളെ പഠിച്ചീടണം
അറിവുകളൊക്കെയും നേടിടേണം
കൂട്ടുകാരൊത്തു കളിച്ചീടേണം
ഇനിയും ഞങ്ങളെ ഒറ്റപെടുത്തല്ലേ
 

മുഹമ്മദ് ഷെഹീം
2 A എ.എം.എൽ.പി.സ്കൂൾ കോരങ്ങത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത