എ.എൽ..പി എസ്. വാളക്കുളം/അക്ഷരവൃക്ഷം/പാപി

Schoolwiki സംരംഭത്തിൽ നിന്ന്
19:38, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Manojjoseph (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പാപി

ഞാനൊരുപാപി
ഒരു മഹാ പാപി
കൊറോണയെന്നെന്നെപേരിട്ടു
വിളിച്ചതു മുതൽ ഞാൻ പാപി
എത്രയോ പേരെ ഞാൻ ഇല്ലാതയാക്കി
മറ്റു ചിലരെ ഞാൻ കണ്ണിരിലാഴ്ത്തി
ഞാനെത്ര പരാക്രമി വെറുക്കപ്പെട്ടു
ഞാൻ മാനുഷ്യരാലും മറ്റു ജീവജാലങ്ങളാലും
പൊറുക്കുമോ ദൈവമെൻ പരാക്രമങ്ങളെ
പൊറുത്തിടാനായ് കേഴുന്നു ഞാൻ
മായ്ച്ചു കളയണേ എന്നെ നീ
ആരാരുമില്ലാത്ത മായാ ലോകത്തേയ്ക്ക്

മുഹമ്മദ് ആദിൽ എൽ
2 B എ.എൽ..പി എസ്. വാളക്കുളം
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത