സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/നല്ല നാളേക്കായ്

Schoolwiki സംരംഭത്തിൽ നിന്ന്
19:10, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stmaryslpslalampala (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=നല്ല നാളേക്കായ് | color= 4 }} <center> <poem> ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നല്ല നാളേക്കായ്

നേരത്ത് കാലത്തുണരേണം.
ദേഹശുദ്ധി വരുത്തേണം
നാളേയ്ക്കു നീട്ടിവച്ചിടാതെ
പഠിച്ചതെല്ലാം ഓർക്കേണം
കൂട്ടായ് ഒന്നിച്ച് പ്രാർത്ഥനയിൽ കഴിയേണം
വീട്ടുമുറ്റത്തും പറമ്പിലും
വിത്തുകൾ പാകിടാം നല്ല നാളേക്കായ്
മുത്തവർ ചൊൽവതു കേൾക്കേണം
കൂട്ടുകാരൊത്തു കളിക്കേണം
നന്മയെല്ലാർക്കും വരുത്തീടാൻ
നല്ല കാര്യങ്ങൾ നാം ചെയ്യേണം
 

3 A സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത