ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/അക്ഷരവൃക്ഷം/വ്യക്തി ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
വ്യക്തി ശുചിത്വം

ഒരു മനുഷ്യന് ഏറ്റവും കൂടുതൽ വേണ്ടത്‌ വ്യക്തി ശുചിത്വമാണ്. മനുഷ്യന് മാത്രമല്ല നമ്മുടെ പരിസരത്തുമെല്ലാം ശുചിത്വം പാലിക്കണം. അല്ലകിൽ പരിസരത്തുള്ള ചപ്പു ചവറുകളിൽ വെള്ളം കെട്ടി നിന്ന് അതിൽ പല പല പ്രാണികൾ അതിലിരുന്നു മുട്ടകളിട്ട് അത് വിരിഞ്ഞു അങ്ങനെ നമ്മുടെ ശരീരത്തിൽ പറ്റി
അങ്ങനെയും നമ്മുക്ക് അസുഖകൾ വരാൻ സാധ്യതയുണ്ട്. പിന്നെ നമ്മൾ എവിടെ പോയി വന്നാലും കൈയ്യും മുഖവും കഴുകിയില്ലെകിലും മറ്റുള്ളവരിൽ നിന്ന് അസുഖo വരാം അതുകൊണ്ട് നമ്മൾ എപ്പോഴും വ്യക്തി ശുചിതമെല്ലാം പാലിക്കണം.
        ഒന്നാണ് നമ്മൾ
 



അഫ്സാന
7B ജി.എച്ച്.എസ്. ജവഹർകോളനി
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം