കുറ്റിക്കോൽ സൗത്ത് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/നൊമ്പരം

Schoolwiki സംരംഭത്തിൽ നിന്ന്
18:25, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നൊമ്പരം

പേടിച്ചിടുന്നു ഞാൻ ഇന്ന്
കൊറോണ എന്ന വൈറസിനെ
അകന്നിരിക്കാം നമുക്ക്
പിന്നെ അടുത്തിരിക്കാനായി
പുറത്തിറങ്ങാൻ നോക്കല്ലേ
അകത്തിരുന്നു കളിച്ചീടാം
കൈകൾ കഴുകാം നന്നായി
അവധിക്കാലം ഇല്ലാതായി
യാത്രകളും ഇല്ലാതായി..
 

ഹസ്ന എം .പി
2 കുറ്റിക്കോൽ സൗത്ത് എൽ പി സ്ക്കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത