സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ/അക്ഷരവൃക്ഷം/ഈ ലോകം ഇത് എങ്ങോട്ട്

Schoolwiki സംരംഭത്തിൽ നിന്ന്
18:03, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഈ ലോകം ഇത് എങ്ങോട്ട്
'താൻ വിതയ്ക്കുന്നതേ താൻ കൊയ്യു ' എന്ന പഴഞ്ചൊല്ല് സത്യമാകുന്നു.  മനുഷ്യന്റെ കർമ്മങ്ങളുടെ ഫലം അനുഭവിച്ചു തുടങ്ങിയിരിക്കുന്നു. ഹൈത്തിയിലെ ഭൂമികുലുക്കവും 2011 ലെ സുനാമിയും പലയിടത്തും ഉണ്ടായ ചുഴലിക്കാറ്റും  കേരളത്തിലെ വെള്ളപൊക്കവും അങ്ങനെ എറെ.  ഇതൊക്കെ മനുഷ്യരുടെ കർമ്മങ്ങളുടെ ഫലമാണ് . ഇപ്പോൾ ലോകം ഒട്ടാകെ നേരിടുന്ന കൊറോണ വൈറസും . 

നമ്മുടെ വിരൽതുമ്പിൽ പോലും ഇല്ലാത്ത വൈറസ് എറെ ജീവനാണ് എടുത്തത് !  കണക്കില് 1,70,000. അല്ലാതെ എത്ര എന്ന് അറിങ്ങുകൂട .    ഈ ലോകത്ത് ഏറ്റവും ബുദ്ധിയുള്ള ജീവി മനുഷ്യനാണ് , തന്റെ ജോലി എളുപ്പമാക്കാന് തന്നെ പോലുള്ള യന്ത്രം നിർമിച്ച മനുഷ്യന്  ഈ വൈറസ്സിനെ നേരിടാന് ഇതുവരെ മരുന്നു കണ്ടുപിടിച്ചിടില്ല  .അഥവ കണ്ടുപിടിച്ചാല് തന്നെ അത് ഫലപ്രതമാണൊ എന്ന് അറിയാന് ഒരു വർഷം വേണം . സർക്കാര് നമ്മുടെ ജീവൻ രക്ഷിക്കാൻ പല നിർദ്ദേശങ്ങളും നല്കുന്നുണ്ട്. അതു നമ്മുക്ക് പാലിക്കാം. കൈകഴുകിയും സാമൂഹിക അകലം പാലിച്ചും  മാസ്ക് ധരിച്ചും നമ്മുക്ക് മനുഷ്യരാശിയെ രക്ഷിക്കാം.   നമ്മുക്ക് ഒരിക്കൽ കൂടി നമ്മുടെ ശക്തി ലോകത്തിനു മുന്നിൽ കാണിച്ച് കൊടുക്കാം. 

നിവേദിത ടി
9D സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം