എ.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ വളാംകുളം/അക്ഷരവൃക്ഷം/സ്നേഹിക്കു

Schoolwiki സംരംഭത്തിൽ നിന്ന്
18:03, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18740 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= സ്നേഹിക്കൂ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സ്നേഹിക്കൂ

എല്ലാ വർഷവും ജൂൺ 5 ആണ് നമ്മൾ പരിസ്ഥിതി ദിനമായി ആചരിക്കുന്നത്. നമുക്ക് ചുറ്റുമുള്ള കാടും, മലകളും, പുഴകളും പരിസ്ഥിതിയുടെ ഭാഗമാണ്. പരിസ്ഥിതിയെ സ്നേഹിക്കേണ്ടത് നമ്മുടെ കടമയാകുന്നു നമ്മുടെ പരിസ്ഥിതിയെ നന്നാക്കാൻ മരങ്ങൾ വെച്ചുപിടിപ്പിച്ച് നമുക്ക് ശ്രമിക്കാം.

അബ്ദുൾ ഹസീബ് പി.കെ.
1-B എ എൽ പി എസ് വളാംകുളം
പെരിന്തൽമണ്ണ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം