സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/അക്ഷരവൃക്ഷം/ കൊറോണയെന്നത്രേ ഇവൻ്റെ പേര്.

Schoolwiki സംരംഭത്തിൽ നിന്ന്
18:02, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ajamalne (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണയെന്നത്രേ ഇവൻ്റെ പേര്. |...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണയെന്നത്രേ ഇവൻ്റെ പേര്.

  
കണ്ണുണ്ടോ കയ്യുണ്ടോ കാലുണ്ടോ മൂക്കുണ്ടോ നാക്കുണ്ടോയെന്നെ നിക്കറിയില്ല ,
ഇത്തിരി കുഞ്ഞനാണിവനെങ്കിലുo
മാനുഷർക്കെല്ലാം പേടിയാണ്,
കൈകൾ ഉരച്ച് കഴുകിടുന്നു
മൂക്കും വായും മൂടിടുന്നേ വരും
ഈ കൊച്ചു കുഞ്ഞൻ പരത്തുമീരോഗത്താൽ
ഏവരും വീടുമടച്ചിരിക്കുന്നു.
ആരാണീ വനെന്നറിയുമോ കൂട്ടരേ........
അറിയുകില്ലെങ്കിൽ ചൊല്ലീടാം ഞാൻ ,
കൊറോണയെന്നത്രേ ഇവൻ്റെ പേര്.

അധിത്രി മഹേഷ്
2 B സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത