വടക്കുമ്പാട് സെൻട്രൽ എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
17:46, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ വൈറസ്

   കൊറോണഉണ്ടത്രേ കൊറോണഇപ്പോൾ കൊടും ഭീകരനാം
 അവനൊരു കൃമികീടം അഖിലാണ്ടലോകവും വിറപ്പിച്ചുകൊണ്ടവൻ
 അതിവേഗംപരത്തുന്നുകാട്ടുതീ യായി വിദ്യയിൽകേമനാംമാനവരൊ ക്കെയും
  വിദ്യയിൽപകച്ചങ്ങുനിന്നിടുമ്പോ ൾ വിരസതഒട്ടുമേപിടികൂടാതവൻ
വിലസുന്നുലോകത്തിൻഭീഷണിയായി ഇനിയാര്ഇനിയാര്മുൻപന്തിയി ലെന്നു
രാഷ്ട്രങ്ങളോരോന്നുംഭയന്നിടു ന്നു ഞാനില്ലഞാനില്ലഎന്നോതി ക്കൊണ്ടവർ
 ഓടാൻശ്രമിക്കുന്നുഭീരുക്കളായി കേമത്തരംകാട്ടാൻമുൻപന്തിയിൽനിന്നോർ
 കേണിടുന്നുഅല്പം ശ്വാസത്തിനായി കേട്ടവർകേട്ടവർഅടക്കുന്നുമാർഗ്ഗങ്ങൾ
 കേറിവരാതെതടഞ്ഞിടുവാൻ കണ്ണിലുംകാണാത്തകാതിലുംകേൾക്കാത്ത
കൊറോണ്ണാനീയിത്രയുംഭീകരനോ ആണവആയുധകോപ്പുകൾപോ ലുംനിൻ
 ആനന്ദനൃത്തത്തിൽകളിപ്പാവ യോ സങ്കടമുണ്ട്മനസ്സകമെല്ലാമേ
 സച്ചരാംമനുജരെഓർത്തിടുമ്പോ ൾ സത്യത്തിൽഈഗതിചൂണ്ടിക്കാട്ടു ന്നത്
 സത്യമാർഗ്ഗത്തിൽദിശയല്ലയോ

ഹുദൈഫ്. ഇ. കെ,
2 വടക്കുമ്പാട് സെൻട്രൽ എൽ പി എസ്
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത