വടക്കുമ്പാട് സെൻട്രൽ എൽ പി എസ്/അക്ഷരവൃക്ഷം/ഒരു മഹാ രോഗം
ഒരു മഹാ രോഗം
ഒരിക്കൽ ലോകത്ത് ഒരു മഹാ രോഗം പൊട്ടിപ്പുറപ്പെട്ടു. കൊറോണ വൈറസ്.ലോക ജനങ്ങളെ ഭീതിയിലാക്കി ചൈനയിലാണ് ഈ രോഗം ഉണ്ടായത്. പ്ലേഗ്, കോളറ, സ്പാനിഷ്ഫ്ലൂ തുടങ്ങിയ രോഗങ്ങളെ പോലെ തന്നെ കോവിഡ് - 19 മനുഷ്യരെ ആക്രമിക്കാൻ തുടങ്ങി.ചൈനയിൽ തുടങ്ങിയ ഈ രോഗം പെട്ടന്നു തന്നെ മറ്റ് രാജ്യങ്ങളിലും പടർന്നു പിടിച്ചു തുടങ്ങി. നിരവധി ജനങ്ങൾ രോഗത്തെ തുടർന്ന് മരിക്കുകയു ചെയ്തു.രോഗ വ്യാപനം തടയാനായി ജനപ്രതിനിധികളുടെ നിർദ്ധേശത്തോടെ ആരോഗ്യ പ്രവർത്തകരും, നിയമപാലകരും രാവെന്നോ, പകലെന്നോ നോക്കാതെ ശ്രമിച്ചു. പാവപ്പെട്ടവെന്നോ, പണക്കാരനെന്നോ വ്യതാസമില്ലാതെ കൊറോണ ആക്രമണം തുടങ്ങിയിരുന്നു.എന്നാൽ കൂടുതൽ ശ്രദ്ധയോടെയും കരുതലും ആരോഗ്യ പ്രവർത്തകരും നിയമപാലകരും കൊറോണയെ ഇല്ലാതാക്കാൻ ശ്രമിച്ചു.രാജ്യം ലോക് ഡൗൺ പ്രഖ്യാപിച്ചു.വീടിന് പുറത്തിറങ്ങാതിരിക്കാൻ ജനങ്ങൾക്ക് നിർദ്ധേശം നൽകി. മാസ്ക് ധരിക്കാനും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കാനും നിർദ്ധേശങ്ങൾ കൊറോണ വ്യാപനം തടയാൻ സഹായകമായി.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ