17:43, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Manyaguru up school(സംവാദം | സംഭാവനകൾ)(' {{BoxTop1 | തലക്കെട്ട്= അതിജീവനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒരു നാളിലൊരു സ്വപ്നം കണ്ടൂ ഞാൻ
അതിലൊരു ഭീകരൻ വന്നു
ഏറെ നാളെൻ മനസ്സിൽ തങ്ങി നിന്നു
പിന്നീടു ഞാനറിയുന്നു
മനുഷ്യന്റെ ജീവനൊടുക്കും മഹാമാരിയെന്ന്
ഹേ മനുഷ്യാ! നിൻ അഹംഭാവവും, അഹങ്കാരവും നശിച്ചില്ലേ...
ഇനിയെങ്കിലും സ്മരിച്ചു കൊള്ളുക
ഈ ഭൂമിയെ, പ്രകൃതിയെ, ജീവജാലങ്ങളെ സ്നേഹിച്ചിട്ടുമെന്ന്.
മനുഷ്യന്റ ജീവന്നൊടുക്കുന്ന
ഈ മഹാമാരിയെ നമുക്കൊറ്റക്കെട്ടായി നേരിടാം.....