മാന്യഗുരു യു പി സ്കൂൾ കരിവെള്ളൂർ/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്


അതിജീവനം


ഒരു നാളിലൊരു സ്വപ്നം കണ്ടൂ ഞാൻ
അതിലൊരു ഭീകരൻ വന്നു
ഏറെ നാളെൻ മനസ്സിൽ തങ്ങി നിന്നു
പിന്നീടു ഞാനറിയുന്നു
മനുഷ്യന്റെ ജീവനൊടുക്കും മഹാമാരിയെന്ന്
ഹേ മനുഷ്യാ! നിൻ അഹംഭാവവും, അഹങ്കാരവും നശിച്ചില്ലേ...
ഇനിയെങ്കിലും സ്മരിച്ചു കൊള്ളുക
ഈ ഭൂമിയെ, പ്രകൃതിയെ, ജീവജാലങ്ങളെ സ്നേഹിച്ചിട്ടുമെന്ന്.
മനുഷ്യന്റ ജീവന്നൊടുക്കുന്ന
ഈ മഹാമാരിയെ നമുക്കൊറ്റക്കെട്ടായി നേരിടാം.....

 

സപ് നീത് ജയകുമാർ
3A മാന്യഗുരു യു പി സ്കൂൾ കരിവെള്ളൂർ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത