മേനപ്രം എൽ പി എസ്/അക്ഷരവൃക്ഷം/ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
17:13, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ

ലോകം മുഴുവൻ ഭയപ്പെടുത്തി
കോവിഡ് എന്നൊരു വൈറസ്
കൊണ്ടു വന്നൊരു മാരകരോഗം.
മരുന്നുമില്ല മന്ത്രവുമില്ല
പ്രതിരോധം മാത്രം ആയുധം.
സോപ്പിട്ടു കൈ കഴുകൂ
കോവിഡ് വൈറസിനെ അകറ്റൂ.
നിയമപാലകരെ അനുസരിക്കൂ
ആതുരസേവകരെ ആദരിക്കൂ.
എല്ലാവരും ലോക്ഡൗൺ ആകൂ
സാമൂഹിക അകലം പാലിക്കൂ
ഇല്ലാതാക്കാം കൊറോണയെ.......

ധ്യാൻ തിലക്. പി
3 എ മേനപ്രം എൽ പി എസ്
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത