ലോകം മുഴുവൻ ഭയപ്പെടുത്തി
കോവിഡ് എന്നൊരു വൈറസ്
കൊണ്ടു വന്നൊരു മാരകരോഗം.
മരുന്നുമില്ല മന്ത്രവുമില്ല
പ്രതിരോധം മാത്രം ആയുധം.
സോപ്പിട്ടു കൈ കഴുകൂ
കോവിഡ് വൈറസിനെ അകറ്റൂ.
നിയമപാലകരെ അനുസരിക്കൂ
ആതുരസേവകരെ ആദരിക്കൂ.
എല്ലാവരും ലോക്ഡൗൺ ആകൂ
സാമൂഹിക അകലം പാലിക്കൂ
ഇല്ലാതാക്കാം കൊറോണയെ.......