എ.എം.എൽ.പി.സ്കൂൾ ക്ലാരി/അക്ഷരവൃക്ഷം/..ക്രൗൺ എന്ന കൊറോണ..

Schoolwiki സംരംഭത്തിൽ നിന്ന്
17:06, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19628 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=..ക്രൗൺ എന്ന കൊറോണ.. <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
..ക്രൗൺ എന്ന കൊറോണ..
                                                          ചൈനയിലെ വുഹാൻ നഗരത്തിലാണ്  ആദ്യമായി  കൊറോണ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. രാജ്യങ്ങളിൽ നിന്നും രാജ്യങ്ങളിലേക്ക് പടർന്നു പിടിച്ചിരിക്കുകയാണ് ഈ മഹാമാരി. ഇത് ആളുകളിൽനിന്ന് ആളുകളിലേക്ക് പടർന്ന് നിരവധി പേരാണ് ഈ വൈറസിന് ഇരയായിക്കൊണ്ടിരിക്കുന്നത്.വൈറസുകളുടെ ഒരു കൂട്ടമാണ് കൊറോണ.ഇത് മൈക്രോസ്കോപ്പിലൂടെ നിരീക്ഷിച്ചാൽ ഒരു കിരീടം പോലെയാണ്
                                                        ഈ വൈറസ് ശരീരത്തിലെത്തിയാൽ ഏകദേശം 10 ദിവസങ്ങൾ കൊണ്ട് രോഗലക്ഷണങ്ങൾ പ്രകടമാകാം .എപ്പോഴും സോപ്പ് ഉപയോഗിച്ച് കൈകൾ വൃത്തിയായി കഴുകണം. ആർക്കെങ്കിലും പനിയോ ,ചുമയോ ,ശ്വാസ തടസ്സമോ, ഉണ്ടെങ്കിൽ പെട്ടെന്ന് തന്നെ അടുത്തുള്ള ആരോഗ്യകേന്ദ്രത്തിൽ അറിയിക്കണം.ഓർക്കുക "രോഗം വന്നിട്ട്  പ്രതിരോധിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ നോക്കുന്നതാണ്".  
ശ്യാംലാൽ ജെ
3 A എ.എം.എൽ.പി.സ്കൂൾ ക്ലാരി
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം