മുഴപ്പിലങ്ങാട് എൽ പി എസ്/അക്ഷരവൃക്ഷം/കോവിഡ്-19

Schoolwiki സംരംഭത്തിൽ നിന്ന്
17:03, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1260 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ്-19

 
ചൈനയിൽ ജനിച്ചു
ലോകം കീഴടക്കി
ഞങ്ങളിൽ ഉറ്റവരെ
കൊണ്ടുപോയി
നിന്നെ വെറുതെ വിടില്ല ഞങ്ങൾ
വീട്ടിലിരുന്നും അകലം പാലിച്ചും
കൈകൾ കഴുകിയും
നിയമം പാലിച്ചും
നിന്നെ അകറ്റും ഞങ്ങൾ
നിന്നെ തുരത്തും ഞങ്ങൾ
   ഡോക്ടറും പോലീസും
സർക്കാറും വളണ്ടിയറും
കൂടെയുണ്ട്
നമ്മൾ ഒരുമിച്ച്
ഒരു മനസ്സോടെ
ഈ ലോകത്തുനിന്നും
തുരത്തും കൊറോണയെ.

മുഹമ്മദ് റാസിൽ .ടികെ
1 A മുഴപ്പിലങ്ങാട് എൽ.പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത