ജി.എച്ച്.എസ്. പെരകമണ്ണ/അക്ഷരവൃക്ഷം/ കോവിഡ് 19

16:29, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghs48141 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട് = കോവിഡ് 19 <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ് 19

ലോകത്തേറെയും കാണും രോഗം
മാനുഷരെല്ലാം ഭയക്കും രോഗം
വിദ്യാലയവും പരിസരവും
ശുചിത്വമാക്കി ഒരുങ്ങീടുന്നു
വീട്ടിലിരുന്ന് നേരിടും നാം
പുറത്തിറങ്ങാതിരുന്നീടും നാം
കോവിഡെന്ന് വിളിച്ചിടും നാം

റിയ മോൾ .കെ
3 എ ജി എച്ച് എസ് പെരകമണ്ണ
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത