ലിറ്റിൽ ഫ്ലവർ എൽ. പി എസ്. വടകര/അക്ഷരവൃക്ഷം/ജാഗ്രത

Schoolwiki സംരംഭത്തിൽ നിന്ന്
                                                                     ജാഗ്രത

കൂട്ടുകാരെ നമ്മളിന്ന് കൊറോണ വൈറസ് എന്ന വലിയ വിപത്തിന് മുന്നിൽ നിൽക്കുകയാണ്. അൽപമൊന്ന് ശ്രദ്ധിച്ചാൽ നമുക്കീ അപകടത്തിൽ നിന്ന് രക്ഷപെടാം. കൊറോണ വരാതിരിക്കാൻ നമ്മൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:- -തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മുഖം തൂവാല ഉപയോഗിച്ച് മറയ്ക്കുക. -കൈ കൊണ്ട് മുഖത്ത് എവിടെയും തൊടാതിരിക്കുക. -കൈകൾ ഇടയ്ക്കുിടെ സോപ്പ് ഉപയോഗിച്ച് കഴുകുക. -പുറത്ത് ഇറങ്ങുമ്പോൾ മുഖം മാസ്ക് ഉപയോഗിച്ച് മറയ്ക്കുക. -ആളുകൾ കൂട്ടം കൂടാതിരിക്കുക. -ചുമ, പനി, ശ്വാസതടസം മുതലായ രോഗലക്ഷണങ്ങൾ ഉളളവർ മററുളളവരിൽ നിന്നും അകലം പാലിക്കുക. -സർക്കാരും ആരോഗ്യപ്രവർത്തകരും നൽകുന്ന നിർദ്ദേശങ്ങൾ ക്യത്യമായി പാലിക്കുക. കൂട്ടുകാരെ ഒാർക്കുക പരിഭ്രാന്തിയല്ല ജാഗ്രതയാണ് വേണ്ടത്.

പാർവതി ബിജു
[[28313|]]
ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020