സെന്റ് ജോസഫ് സ് ജി.എച്ച്.എസ് മുണ്ടക്കയം/അക്ഷരവൃക്ഷം/കോവിഡ്-19

Schoolwiki സംരംഭത്തിൽ നിന്ന്
16:19, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhaykallar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ്-19

അറിഞ്ഞു കേരളം ഇന്നു എന്താണ് ശുചിത്വം
അറിഞ്ഞു കേരളം ഇന്നു എന്താണ് മഹാമാരി

നമ്മൾ അറിയണം എന്താണു ശുചിത്വം
പറയും പറയും നമ്മൾ കേൾക്കില്ല
കേൾക്കും കേൾക്കും നമ്മൾ പ്രവർത്തിക്കില്ല
പക്ഷെ ഇന്ന് അറിഞ്ഞു എന്താണ് 'കോവിഡ് '

പ്രതിരോധിക്കു ഈ മഹാമാരിയേ!!
വീണ്ടും സുന്ദരമാക്കു നമ്മുടെ കേരളത്തെ!!
 

ഗംഗ അശോക്
10 B സെന്റ് ജോസഫ്‌സ് ഗേൾസ് ഹൈസ്കൂൾ മുണ്ടക്കയം
കാഞ്ഞിരപ്പള്ളി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത