ജി.എച്ച്.എസ്.കുഴൽമന്നം/അക്ഷരവൃക്ഷം/വേനലിലെ കോറോണ

Schoolwiki സംരംഭത്തിൽ നിന്ന്
16:19, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21914 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വേനലിലെ കോറോണ <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വേനലിലെ കോറോണ

ചുട്ടുനീറുന്ന വേനൽ കാലമേ..
എന്തിനു ദാനം തന്നു ഈ ആപത്തിനേ..
ഭൂമിയെ ചുട്ടു ഭുജിക്കുന്ന കൊറോണയെ..
ബന്ധിക്കാൻ നീ തന്നെ തുണയായിടണേ..
നാമെല്ലാം ഗ്യഹങ്ങളിൽ വസിക്കുന്നവർ
നാമെല്ലാം കോറോണെക്കതിരായവർ

കോറെണയെ നശിപ്പിക്കുന്ന യോഗ്യന്മാർ നമ്മൾ
കോറെണയെ വധിക്കുന്ന വീരന്മാർ നമ്മൾ
മാലഖമാരേ പോൽ കാക്കുന്ന പ്രവർത്തകരേ
പുറത്തിറങ്ങാതെ കാക്കുന്ന കാക്കിമാരേ

പോരാടം ഒരുമിച്ച്
കെെകോർക്കാം ഒന്നായ്
നമ്മൾ മനുഷ്യർ,നമ്മൾ മനുഷ്യർ,

അർഷ. ആർ
7 എ ജി.എച്ച്.എസ്.കുഴൽമന്ദം
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത