സീ വ്യൂ എസ്റ്റേറ്റ് യു.പി.എസ്. പറത്താനം/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
16:18, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhaykallar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ

അത്തറും വേണ്ട
പൗഡറും വേണ്ട 
ജലവും സോപ്പും 
മാത്രം മതി
ഇതു കൊണ്ട് കൊറോണയെ തുരത്താം നമ്മുക്ക്
മനസ്സുകൊണ്ട് ഒന്നിക്കാം അകന്നു നിൽക്കാം
കൊറോണയെ തുരത്താം

Ashna Saji
2 A സീ_വ്യൂ_എസ്റ്റേറ്റ്_യു.പി.എസ്._പറത്താനം
കാഞ്ഞിരപ്പള്ളി ഉപജില്ല
കാഞ്ഞിരപ്പള്ളി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത