ജി എൽ പി എസ് ചേരാപുരം/അക്ഷരവൃക്ഷം/അതിജീവനം

15:59, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16433 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=അതിജീവനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അതിജീവനം
ക‍ഴിഞ്ഞപോയകാലങ്ങളിൽ നമ്മൾ എല്ലാവരും കഷ്ടതയുടെ മടിത്തട്ടിലായിരുന്നു.പ്രളയം ,നിപ എന്നീ ദുരിതങ്ങളിൽ നിന്ന് ജീവിതം പൊരുതി മൂന്നേറിപ്പോഴാണ് ഇതിലും വലിയ ദുരിത നമമളെ തേടി എത്തിയത്.കോവിഡ് 19 അഥവാ കെറോണ വെെറസ്.അതിന് കാരണം മനുഷൃർ തന്നെയാണയെന്ന് പറയപ്പെടുന്ന. നാം പ്രകൃതിയോട് ചെയ്യുന്ന കൂരതയുടെ പ്രതിഫലനമാണ് ഇവിടെ കാണുന്നുത്.ഈ വെെറസിൻെറ ആരംഭം ചെെനയിലെ വുഹാൻനിൽ ആണ്. എന്തു തന്നെ ആയാലും ഈ മഹാമാരിയെ

നമ്മുടെ കൂട്ടായ്മയിലൂടെ പൊരുതി തോൽപ്പിക്കണം ഒപ്പം പ്രകൃതിചൂഷണവും അവസാനിപ്പിക്കണം.

സിയാര
3 A ജി എൽ പി എസ് ചേരാപുരം
കുുന്നുമ്മൽ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം