ജി.എൽ.പി.എസ് പൂക്കുളം/അക്ഷരവൃക്ഷം/ലോക്ക് ഡൌൺ

Schoolwiki സംരംഭത്തിൽ നിന്ന്
ലോക്ക് ഡൌൺ

ലോക്ക് ഡൌൺ

കൊറോണ വന്നതറിഞ്ഞില്ലേ
പള്ളിക്കൂടമടച്ചില്ലേ ?
നാടും വീടും ഭീതിപരത്തി
കൊറോണ വന്നതറിഞ്ഞില്ലേ?
കൈകൾ നന്നായ്‌ കഴുകീടാം
വായും മൂക്കും മൂടിടാം
വാതിലടച്ചു വീട്ടിനകത്തു
ഇരുന്നു നാളുകൾ നീക്കിടാം
ലോക്കഡോൺ ആയതു അറിഞ്ഞില്ലേ?
 വെളിയിലിറങ്ങി നടക്കല്ലേ
പോലീസ് മാമൻ വടിയുമെടുത്ത്
നിൽപ്പുണ്ടവിടെ സൂക്ഷിച്ചോ.

 

3 B [[|GLPS POOKKULAM]]
WANDOOR ഉപജില്ല
MALAPPURAM
അക്ഷരവൃക്ഷം പദ്ധതി, 2020