(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അവർ മാലാഖമാർ
അവർ മാലാഖമാർ
തൂവെൺ നിലാവുപോൽ
ഓടിനടക്കുന്ന മാലാഖ കുഞ്ഞുങ്ങളെ
നിങ്ങൾതൻ കർത്തവ്യമാറ്റിനാൽ
ഓരോരോ ജീവന്റെ സ്പന്ദനങ്ങൾ
കൊറോണ എന്ന മഹാമാരിയിൽ
മുങ്ങിത്താഴുന്ന ജീവിതങ്ങൾ
നിങ്ങൾ തൻ നനുത്ത സ്നേഹ സ്പർശത്താൽ
പുതുതുടിപ്പായിമാറുമ്പോൾ
ആർദ്രതയോടെ നിങ്ങൾതൻ മുഖത്തേക്ക്
നീളുന്ന മിഴികൾ തൻ സ്നേഹം
നിങ്ങൾതൻ കരുതലിനുള്ള സമ്മാനം
ജീവന്റെ കാത്തുസൂക്ഷിപ്പിന്റെ സമ്മാനം
അലോക്
III A ബാലികാലയം എൽ പി സ്കൂൾ കണ്ണൂർ സൗത്ത് ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത