ഗവ.എൽ.പി.സ്കൂൾ ഇരവിപുരം/അക്ഷരവൃക്ഷം/കവിത

Schoolwiki സംരംഭത്തിൽ നിന്ന്
കവിത

വന്നൂ വന്നൂ മഹാമാരി വന്നു
കൊറോണയെന്നൊരു മാഹാവ്യാധിവന്നു
ലോകം മുഴുവനും പടർന്നൊരു
കൊറോണയെന്ന മാഹാമാരി വന്നൂ
തൊട്ടാൽ പടരുന്നൊരു മഹാമാരി വന്നു
ഇടവേളകളിൽ കൈയും മുഖവും
സോപ്പു ഉപയോഗിച്ചു കഴുകേണം
വ്യക്തിശുചിത്വം പാലിക്കേണം
വീടും പരിസരവും ശുചിയായിരിക്കേണം
തുമ്മുബോഴും ചുമയ്ക്കുബോഴും
വായും മൂക്കും മൂടേണം
ലോക്ക് ഡൗൺ എല്ലാരും പാലിക്കേണം
സമ്പന്ന രാജ്യങ്ങളെല്ലാം
കേരള മാതൃക പിൻതുടരേണം
നിപ്പയെ തകർത്ത കേരളം
കൊറോണയേയും തകർത്തീടും

ആദിത്യ
4 ഗവ.എൽ.പി.സ്കൂൾ ഇരവിപുരം
ചാത്തന്നൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത