ജിഎൽപിഎസ് നീലേശ്വരം/അക്ഷരവൃക്ഷം/ കോറോണ കാലത്തെ ശുചിത്വം
കോർണ കാലത്തെ ശുചിത്വം
നമ്മളൊക്കെ ഇപ്പോൾ ലോക്‌ഡോൺ ആയി വീട്ടിൽ ഇരിക്കുകയാണല്ലോ? ഈ കാലയളവിൽ ശുചിത്വത്തിന്റെ പ്രാധാന്യം വളരെ വലുതാണ്. സാമൂഹിക ശുചിത്വം പാലിക്കുന്നതിന് നാം ഓരോരുത്തരും വ്യക്തി ശുചിത്വം പാലിക്കണം. കയ്യും മുഖവും കഴുകണം പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കണം വന്നതിനു ശേഷം കുളിക്കണം അലക്കിയ വസ്ത്രം ധരിക്കണം. ആളുകളിൽ നിന്നും ഒരു മീറ്റർ അകലം പാലിക്കണം കൈകൾ സാനിറ്റൈസർ ഉപയോഗിച്ചു കൈ ഇടക്കിടെ ശുചിയാക്കണം. കൈ വായിൽ തൊടരുത്. വീടും പരിസരവും വൃത്തി യാക്കാക്കി വെക്കണം. ആളുകൾ കൂട്ടം കൂടി നിൽക്കരുത്. നാം ഓരോരുത്തരും വിചാരിച്ചാൽ കൊറോണ എന്ന മഹാമാരി നമ്മുടെ നാട്ടിൽ പടരാതെ സൂക്ഷിക്കാം. നമ്മൾ കുട്ടികൾ ഓരോരുത്തരും ടീച്ചർ നൽകുന്ന പ്രവർത്തങ്ങൾ ചെയ്തു നല്ല കുട്ടികൾ ആയി രക്ഷിതാക്കൾ ക്ക് സന്തോഷം പകർന്നു കൊറോണ യെ തുരത്താം. ..............അരുൺ കുമാർ 2B Glps നീലേശ്വരം
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഹോസ്ദുർഗ്ഗ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഹോസ്ദുർഗ്ഗ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കാസർഗോഡ് ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം